Course Hive
Search

Welcome

Sign in or create your account

Continue with Google
or
Workshop - Lets Practice what we learned - E08 Malayalam
Play lesson

Ultimate Photography Course for Beginners - Workshop - Lets Practice what we learned - E08 Malayalam

5.0 (4)
31 learners

What you'll learn

This course includes

  • 2 hours of video
  • Certificate of completion
  • Access on mobile and TV

Summary

Keywords

Full Transcript

Hello Future photographers, this is the Eighth episode from my Malayalam Photography Course for beginners . Make sure to watch all the 13 episodes and I promise you ,you'll become a better photographer In this video I'm explaining A to Z about Aperture or F stop in Photography ഭാവിയിലെ അടിപൊളി ഫോട്ടോഗ്രാഫേഴ്സിന് സ്വാഗതം എൻ്റെ ഫ്രീ മലയാളം ഫോട്ടോഗ്രാഫി കോഴ്സിന്റെ എട്ടാമത്തെ എപ്പിസോഡാണിത് , ശ്രമിച്ചാൽ ഏതൊരാൾക്കും നല്ലൊരു ഫോട്ടോഗ്രാഫർ ആവാൻ പറ്റും, അത് നിങ്ങൾക്കു വിശ്വാസം വരുന്നില്ലെങ്കിൽ ഈ കോഴ്സിൻ്റെ ഫസ്റ്റ് എപ്പിസോഡ് ഒന്ന് കണ്ടാൽ മാത്രം മതി മലയാളത്തിൽ ഇതുവരെ യൂട്യൂബിൽ ലഭ്യമായതിൽവച്ചു ഏറ്റവും മികച്ച ഫോട്ടോഗ്രാഫി കോഴ്‌സ് ആകാൻ ഞാൻ നന്നായി ശ്രമിച്ചിട്ടുണ്ട് . ഒരു ഫോട്ടോഗ്രാഫർ അല്ലെങ്കിൽ ഒരു കാമറ ഉടമ അറിയേണ്ട A to Z കാര്യങ്ങൾ ഞാൻ കവർ ചെയ്യുന്നുണ്ട് . ഇനിയും മെച്ചപ്പെടുത്താനായി നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ എന്നെ അറിയിക്കുമല്ലോ ? നിങ്ങളുടെ സംശയങ്ങൾ Instagramil മെസ്സേജ് ചെയ്‌തു എന്നോട് ചോദിക്കാവുന്നതാണ് hello ..hi ..അയച്ചു മറുപടിക്കു കാത്തിരിക്കുന്നതിനു പകരം നേരിട്ടു ചോദ്യത്തിലേക്കു കടക്കാൻ അപേക്ഷിക്കുന്നു Lets Connect on https://www.instagram.com/ashikaseem/ Photography Tricks and Tips PHOTOGRAPHY FOR BEGINNERS CONCEPTS & TUTORIALS PHOTOGRAPHY MALAYALAM Basic rules in Photography | Malayalam photography tutorial #DSLR ൽ ഫോട്ടോ എടുക്കാൻ പഠിച്ചാലോ | Malayalam Photography Tutorial ക്യാമറ ആദ്യമായി ഉപയോഗിക്കുന്നവർക്കായി Steps for Beginner Photographers DSLR കാമറ അറിയാം: Manual Mode/ Malayalam photography workshop

Course Hive

Continue this lesson in the app

Install CourseHive on Android or iOS to keep learning while you move.

Related Courses

FAQs

Course Hive
Download CourseHive
Keep learning anywhere